വാഷിംഗ്ടണ്‍: ഫ്ളോറിഡയില്‍ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് ഇന്ത്യന്‍ വംശജ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. നിഷ സെജ്വാള്‍ (19) ആണ് ...
വാഷിംഗ്ടണ്‍: ഫ്ളോറിഡയില്‍ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് ഇന്ത്യന്‍ വംശജ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു.
നിഷ സെജ്വാള്‍ (19) ആണ് മരിച്ച ഇന്ത്യന്‍ വംശജ. പരിശീലനത്തിനിടെയാണ് അപകടമുണ്ടായത്.
ജോര്‍ജ് സാഞ്ചസ് (22), റാല്‍ഫ് നൈറ്റ് (72) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പെട്ട വിമാനത്തില്‍ നിന്നുതെറിച്ചുപോയ നാലാമനായി തിരച്ചില്‍ തുടരുന്നു.
Keywords: Nisha Sejwal, Jorge Sanchez, Ralph Knight, Federal Aviation Administration, Dean International flight school, long grass, Miami Dade County, Mayor Carlos ,Gimenez
COMMENTS