പാട്ന: അഞ്ചു വയസ്സുകാരിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ രണ്ട് അധ്യാപികമാര്‍ക്ക് തടവുശിക്ഷ. പോക്സോ നിയമപ്രകാരമാണ് തടവുശിക...
പാട്ന: അഞ്ചു വയസ്സുകാരിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ രണ്ട് അധ്യാപികമാര്‍ക്ക് തടവുശിക്ഷ. പോക്സോ നിയമപ്രകാരമാണ് തടവുശിക്ഷ വിധിച്ചത്.
നുതാന് ജോസഫ്, ഇന്ദു ആനന്ദ് എന്നീ അധ്യാപികമാരാണ് കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയത്.
നുതാന് ജോസഫിനു പത്തു വര്‍ഷവും ഇന്ദു ആനന്ദിനു ഏഴു വര്‍ഷവുമാണ് തടവ്. ഇരുവര്‍ക്കും 20000 രൂപ വീതം പിഴയും വിധിച്ചു.
അധ്യാപികമാര്‍ കുട്ടിയെ ക്ലാസില്‍ വിവസ്ത്രയാക്കി നിര്‍ത്തി പീഡിപ്പിച്ചെന്നാണ് കേസ്. 2016 ലാണ് സംഭവം നടന്നത്.
മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. വൈദ്യപരിശോധനയിലും പീഡനം സ്ഥിരീകരിച്ചിരുന്നു.
Highlight: Two women teachers get jail for sexual assault on 5 year old girl in patna

COMMENTS