കൊച്ചി: എഴുത്തുകാരന് എസ്. ഹരീഷിനെ വധിക്കുമെന്നു ഭീഷണിപ്പെടുത്തിയയാള്‍ പിടിയിലായി. പെരുമ്പാവൂര്‍ സ്വദേശി സുരേഷ് ബാബുവിനെയാണ് അറസ്റ്റ് ചെ...
കൊച്ചി: എഴുത്തുകാരന് എസ്. ഹരീഷിനെ വധിക്കുമെന്നു ഭീഷണിപ്പെടുത്തിയയാള്‍ പിടിയിലായി. പെരുമ്പാവൂര്‍ സ്വദേശി സുരേഷ് ബാബുവിനെയാണ് അറസ്റ്റ് ചെയ്തത്.
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുവന്ന മീശ എന്ന നോവലിലെ ചില പരാമര്‍ശങ്ങള്‍ കോളിളിക്കം സൃഷ്ടിച്ചിരുന്നു.
വിവിധ കോണുകളില്‍ നിന്നും ശക്തമായ എതിര്‍പ്പ് ഉയര്‍ന്നതോടെ നോവല്‍ പിന്‍വലിച്ചിരുന്നു.
Highlight: Threat against Hareesh accused arrested
COMMENTS