ന്യൂഡല്‍ഹി: ജഡ്ജിമാര്‍ക്ക് കേസുകള്‍ വിഭജിച്ചു നല്‍കുന്നതിനുള്ള അധികാരം ചീഫ് ജസ്റ്റീസിന് മാത്രമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇക്കാര്യ...
ന്യൂഡല്‍ഹി: ജഡ്ജിമാര്‍ക്ക് കേസുകള്‍ വിഭജിച്ചു നല്‍കുന്നതിനുള്ള അധികാരം ചീഫ് ജസ്റ്റീസിന് മാത്രമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ സംശയമോ തര്‍ക്കമോ ഇല്ലെന്നും കൊളീജിയത്തോട് ആലോചിക്കേണ്ട കാര്യമില്ലെന്നും കോടതി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് അഭിഭാഷകനായ ശാന്തി ഭൂഷന് നല്കിയ പൊതു താത്പര്യ ഹര്‍ജി കോടതി തള്ളി.
ചീഫ് ജസ്റ്റീസിനുള്ള അധികാരങ്ങള്‍ക്ക് മാറ്റങ്ങള്‍ വന്നാല്‍ അത് അരാജകത്വത്തിലേക്ക് നയിക്കുമെന്നുള്ള അറ്റോര്‍ണി ജനറലിന്റെ വാദത്തെ അംഗീകരിച്ചുകൊണ്ടാണ് കോടതിയുടെ വിധി.
ചീഫ് ജസ്റ്റീസിനുള്ള അധികാരങ്ങള്‍ക്ക് മാറ്റങ്ങള്‍ വന്നാല്‍ അത് അരാജകത്വത്തിലേക്ക് നയിക്കുമെന്നുള്ള അറ്റോര്‍ണി ജനറലിന്റെ വാദത്തെ അംഗീകരിച്ചുകൊണ്ടാണ് കോടതിയുടെ വിധി.
COMMENTS