കൊച്ചി: വാരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ സി.ബി.ഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് ഹൈക്കോടതി ഉത്തരവ്. കേസില്‍ സി.ബി.ഐ അന്വേഷണം ...
കൊച്ചി: വാരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ സി.ബി.ഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് ഹൈക്കോടതി ഉത്തരവ്. കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ അഖില നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.
കേസില്‍ പൊലീസ് അന്വേഷണം തൃപ്തികരമാണെന്നും അതിനാല്‍ അത് തുടരട്ടെയെന്നും കോടതി ഉത്തരവിട്ടു.
പ്രത്യേക അന്വേഷണസംഘമാണ് ഈ കേസന്വേഷിക്കുന്നത്. കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാരും അറിയിച്ചിരുന്നു.
കേസില്‍ പൊലീസ് അന്വേഷണം തൃപ്തികരമാണെന്നും അതിനാല്‍ അത് തുടരട്ടെയെന്നും കോടതി ഉത്തരവിട്ടു.
പ്രത്യേക അന്വേഷണസംഘമാണ് ഈ കേസന്വേഷിക്കുന്നത്. കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാരും അറിയിച്ചിരുന്നു.
COMMENTS