Search

കനത്ത മഴ: തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി


തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ അതിജാഗ്രത പുലര്‍ത്തണമെന്നും കളക്ടര്‍ ജെ വാസുകിയുടെ മുന്നറിയിപ്പില്‍ പറയുന്നു.

മലയോര മേഖലയില്‍ മഴ രണ്ടാം ദിവസവും ശമനമില്ലാതെ തുടരുകയാണ്.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “കനത്ത മഴ: തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി