ഇടവേളയ്ക്കു ശേഷം ഹിറ്റ് കൂട്ടുകെട്ട് സത്യന് അന്തിക്കാടും ശ്രീനിവാസനും ഒന്നിക്കുന്ന ചിത്രം ജൂലായ് 12 ന് പാലക്കാട് തുടങ്ങും. ഫഹദ് ഫാസില്‍...
ഇടവേളയ്ക്കു ശേഷം ഹിറ്റ് കൂട്ടുകെട്ട് സത്യന് അന്തിക്കാടും ശ്രീനിവാസനും ഒന്നിക്കുന്ന ചിത്രം ജൂലായ് 12 ന് പാലക്കാട് തുടങ്ങും.
ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രത്തില്‍ നിഖിലയാണ് നായിക. ശ്രീനിവാസനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഫുള്‍മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാടാണ് ചിത്രം നിര്‍മ്മിക്കുന്നത്. സത്യന് അന്തിക്കാടിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം ജോമോന്റെ സുവിശേഷങ്ങള്‍ നിര്‍മ്മിച്ചതും സേതു മണ്ണാര്‍ക്കാടാണ്.
ഒരു ഇന്ത്യന്‍ പ്രണയകഥയ്ക്കു ശേഷം സത്യനും ഫഹദും ഒരുമിക്കുന്ന ചിത്രമാണിത്. നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.
പാലക്കാടും കൊച്ചിയിലുമായി പൂര്‍ത്തിയാകുന്ന ചിത്രം കലാസംഘം പ്രദര്‍ശനത്തിനെത്തിക്കും.
Highlight: Sathyan Anthikkad and Sreenivasan team up again after 16 years.

COMMENTS