മുംബൈ: ബോളിവുഡ് നടന് മിഥുന് ചക്രവര്‍ത്തിയുടെ ഭാര്യയ്ക്കും മകനുമെതിരെ ഡല്‍ഹിയിലെ രോഹിണി കോടതി ലൈംഗിക പീഡന കേസ് ഫയല്‍ ചെയ്തു. മിഥുന് ചക്...
മുംബൈ: ബോളിവുഡ് നടന് മിഥുന് ചക്രവര്‍ത്തിയുടെ ഭാര്യയ്ക്കും മകനുമെതിരെ ഡല്‍ഹിയിലെ രോഹിണി കോടതി ലൈംഗിക പീഡന കേസ് ഫയല്‍ ചെയ്തു. മിഥുന് ചക്രവര്‍ത്തിയുടെ ഭാര്യ യോഗിത ബാലിക്കും മകനും നടനുമായ മഹാക്ഷയ് ചക്രവര്‍ത്തിക്കുമെതിരെ വഞ്ചന, പീഡനം, സമ്മതമില്ലാതെ ഗര്‍ഭഛിദ്രം നടത്തല്‍ എന്നീ പരാതികളാണ് യുവതി ഫയല്‍ ചെയ്തിരിക്കുന്നത്.
2015 മുതല്‍ മഹാക്ഷയുമായി പ്രണയത്തിലായ തന്നെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.
2008 ല്‍ ജിമ്മി എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച മഹാക്ഷയ് മിഥുന് ചക്രവര്‍ത്തിക്കൊപ്പം ലൂട്ട് ആന്‍ഡ് എനിമി, വിക്രം ഭട്ടിന്റെ ഹോണ്‍ഡ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

COMMENTS