ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുകേസിലെ പ്രതി നീരവ് മോദിക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ പുറപ്പെടുവിച്ചു. നീരവ് മോദിയെയും ...
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുകേസിലെ പ്രതി നീരവ് മോദിക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ പുറപ്പെടുവിച്ചു. നീരവ് മോദിയെയും മറ്റൊരു പ്രതിയായ ഇയാളുടെ അമ്മാവന് മെഹുല്‍ ചോക്സിയെയും ഇന്ത്യയിലെത്തിക്കാന്‍ റെഡ് കോര്‍ണര്‍ പുറപ്പെടുവിക്കണമെന്ന് ഇന്റര്‍പോളിനോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചാല്‍ കുറ്റവാളികളെ പിടികൂടാന്‍ അവര്‍ അഭയം തേടിയിരിക്കുന്ന രാജ്യങ്ങളിലെ അന്വേഷണ ഏജന്‍സികള്‍ക്ക് സാധിക്കും. ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ അതത് രാജ്യങ്ങള്‍ക്ക് കൈമാറുകയും ചെയ്യും.

COMMENTS