ചണ്ഡീഗഡ്: മയക്കുമരുന്നിന് അടിമകളായ പാവപ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സയുമായി പഞ്ചാബ് സര്‍ക്കാര്‍ രംഗത്തെത്തി. ആരോഗ്യമേഖലയിലെ മുതിര്‍ന്ന ഉദ്...
ചണ്ഡീഗഡ്: മയക്കുമരുന്നിന് അടിമകളായ പാവപ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സയുമായി പഞ്ചാബ് സര്‍ക്കാര്‍ രംഗത്തെത്തി. ആരോഗ്യമേഖലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങാണ് ഈ വിവരം പ്രഖ്യാപിച്ചത്.
ഇതോടൊപ്പം മയക്കുമരുന്ന് കടത്തുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാരിന് നല്‍കാനും പഞ്ചാബ് സര്‍ക്കാര്‍ തീരുമാനിച്ചു.
സംസ്ഥാനത്തെ മയക്കുമരുന്ന് മുക്തമാക്കാനാണ് സര്‍ക്കാരിന്റെ നീക്കം.
ഇതോടൊപ്പം മയക്കുമരുന്ന് കടത്തുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാരിന് നല്‍കാനും പഞ്ചാബ് സര്‍ക്കാര്‍ തീരുമാനിച്ചു.
സംസ്ഥാനത്തെ മയക്കുമരുന്ന് മുക്തമാക്കാനാണ് സര്‍ക്കാരിന്റെ നീക്കം.
COMMENTS