ഇസ്ലാമാബാദ്: മുന്‍ പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷരീഫിനെയും മകള്‍ മറിയം ഷെരീഫിനെയും അബുദാബി വിമാനത്താവളത്തില്‍ വച്ച് അറസ്റ്റുചെയ്യുമെന്...
ഇസ്ലാമാബാദ്: മുന്‍ പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷരീഫിനെയും മകള്‍ മറിയം ഷെരീഫിനെയും അബുദാബി വിമാനത്താവളത്തില്‍ വച്ച് അറസ്റ്റുചെയ്യുമെന്ന് സൂചന.
അഴിമതി ആരോപണത്തെത്തുടര്‍ന്ന് സുപ്രീംകോടതി ഷരീഫിനെ അയോഗ്യനാക്കിയിരുന്നു. അഴിമതിവിരുദ്ധ കോടതി ഷരീഫിനെ പത്തുവര്‍ഷം കഠിന തടവിനും 80 ലക്ഷം പൗണ്ട് പിഴയ്ക്കും ശിക്ഷിച്ചിരുന്നു. പനാമ പേപ്പര്‍ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട മൂന്നു അഴിമതിക്കേസുകളില്‍ ഒന്നിലാണ് വിധി വന്നിരിക്കുന്നത്.
മകള്‍ മറിയത്തിന് ഏഴു വര്‍ഷം തടവും 20 ലക്ഷം പൗണ്ടുമാണ് പിഴ. മറിയത്തിന്റെ ഭര്‍ത്താവിന് ഒരു വര്‍ഷം തടവും വിധിച്ചിട്ടുണ്ട്.
കോടതിയില്‍ ഇതുവരെ ഹാജരാകാത്തതിനാല്‍ ഷരീഫിനെയും മകളെയും പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാലാണ് ഷരീഫിനെയും മകളെയും അറസ്റ്റ് ചെയ്യാന്‍ നീക്കം നടക്കുന്നത്.

COMMENTS