കൊച്ചി: ബാങ്കിങ്ങ് ഇതര സ്ഥാപനമായ മൊണെക്സൊ ഫിന്‍ടെക് ലിമിറ്റഡിന് പി.റ്റു.പി ലെന്റിങ്ങ് നടത്തുന്നതിന് ആര്.ബി.ഐ അനുമതി ലഭിച്ചു. ഡിജിറ...
കൊച്ചി: ബാങ്കിങ്ങ് ഇതര സ്ഥാപനമായ മൊണെക്സൊ ഫിന്‍ടെക് ലിമിറ്റഡിന് പി.റ്റു.പി ലെന്റിങ്ങ് നടത്തുന്നതിന് ആര്.ബി.ഐ അനുമതി ലഭിച്ചു.
ഡിജിറ്റല്‍ ഇടപാടലുകള്‍, ഫിന്‍ടെക് ഇന്നോവേഷന്‍സ്, വര്‍ദ്ധിച്ചു വരുന്ന വായ്പ ആവശ്യങ്ങള്‍ എന്നിവ ഇന്ത്യയുടെ പി.ടു.പി വായ്പ മേഖലയെ വളര്‍ത്തുന്നു.
റിസര്‍വ് ബാങ്കിന്റെ അനുമതി നേടാന്‍ സാധിച്ചത് സ്ഥാപനത്തിന്റെ ചരിത്രത്തിലെ നാഴിക കല്ലാണെന്ന് മൊണെക്സൊ ഫിന്‍ടെക് സ്ഥാപകനും സി.ഇ.ഒ യുമായ മുഖേഷ് ബുബ്ന പറഞ്ഞു.
COMMENTS