ന്യൂഡല്‍ഹി: മദര്‍ തെരേസ സ്ഥാപിച്ച ഇന്ത്യയിലെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ എല്ലാ കേന്ദ്രങ്ങളിലും പരിശോധന നടത്താന്‍ ഉത്തരവ്. കേന്ദ്ര വനിതാ ശിശ...
ന്യൂഡല്‍ഹി: മദര്‍ തെരേസ സ്ഥാപിച്ച ഇന്ത്യയിലെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ എല്ലാ കേന്ദ്രങ്ങളിലും പരിശോധന നടത്താന്‍ ഉത്തരവ്. കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മനേകാ ഗാന്ധിയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
ഈ കേന്ദ്രങ്ങളില്‍ നിന്ന് അനധികൃതമായി കുട്ടികളെ ദത്തു നല്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ഇതോടൊപ്പം ഇവര്‍ ദത്തു നല്കല് നിയമം കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനും ഉത്തരവുണ്ട്.
മിഷണറീസ് ഓഫ് ചാരിറ്റിയുടെ ജാര്‍ഖണ്ഡ് കേന്ദ്രത്തില്‍ അനധികൃതമായി കുട്ടികളെ ദത്തുനല്‍കുന്നു എന്ന ആരോപണത്തെ തുടര്‍ന്നാണ് മനേകാ ഗാന്ധി ഈ ഉത്തരവിറക്കിയിരിക്കുന്നത്.

COMMENTS