ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഭൂട്ടാന് പ്രധാനമന്ത്രി ഷെറിങ് തോബയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മ...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഭൂട്ടാന് പ്രധാനമന്ത്രി ഷെറിങ് തോബയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം അനുസരിച്ച് ത്രിദിന സന്ദര്‍ശനത്തിന് ഇന്ത്യയിലെത്തിയതാണ് ഭൂട്ടാന് പ്രധാനമന്ത്രി.
നേരത്തെ പ്രധാനമന്ത്രിയുമായും രാഷ്ട്രപതിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ഇരുവര്‍ക്കുമിടയില്‍ നടന്നതെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

COMMENTS