പാലക്കാട്: ഈ മാസം 20 മുതല്‍ സംസ്ഥാനത്ത് ലോറി ഉടമകള്‍ സമരത്തിലേക്ക്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം തുടങ്ങുന്നത്. ഓള് ഇന്ത്യ മോട്ടോര...
പാലക്കാട്: ഈ മാസം 20 മുതല്‍ സംസ്ഥാനത്ത് ലോറി ഉടമകള്‍ സമരത്തിലേക്ക്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം തുടങ്ങുന്നത്. ഓള് ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസ്സിന്റെ ആഭിമുഖ്യത്തില്‍ അിലേന്ത്യാ തലത്തില്‍ ലോറി ഉടമകള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തില്‍ സമരംആരംഭിക്കുമെന്ന് സ്റ്റേറ്റ് ലോറി ഓണേഴ്സ് ഫെഡറേഷന് വ്യക്തമാക്കുകയായിരുന്നു.
ലോറി സമരം തുടങ്ങുന്നതോടെ സംസ്ഥാനത്ത് ചരക്കുനീക്കം നിലയ്ക്കും. ഇതോടെ സംസ്ഥാനത്ത് സാധനങ്ങള്‍ക്ക് വില വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്.
ഇന്ധന ടാങ്കറുകള്‍, ഗ്യാസ് ടാങ്കറുകള്‍, ഓക്സിജന്‍ വാഹനങ്ങള്‍, തപാല്‍ വാഹനങ്ങള്‍ എന്നിവയെ ആദ്യഘട്ടത്തില്‍ സമരത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

COMMENTS