പാരീസ്: ഫ്രാന്‍സിന്റെ ലോകകപ്പ് നേട്ടത്തില്‍ പാരീസ് ആരാധകരുടെ ആഘോഷപ്രകടനം അതിരുവിട്ടു. പാരീസിലെ വീഥികളില്‍ നടന്ന യുവാക്കളുടെ വിജയാഘോഷം ആക്...
പാരീസ്: ഫ്രാന്‍സിന്റെ ലോകകപ്പ് നേട്ടത്തില്‍ പാരീസ് ആരാധകരുടെ ആഘോഷപ്രകടനം അതിരുവിട്ടു. പാരീസിലെ വീഥികളില്‍ നടന്ന യുവാക്കളുടെ വിജയാഘോഷം ആക്രമാസക്തമാവുകയായിരുന്നു.
ആക്രമണത്തില്‍ രണ്ടുപേര്‍ അപകടത്തില്‍പ്പെടുകയും രണ്ടു കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും പത്തുപേര്‍ അറസ്റ്റിലാവുകയും ചെയ്തു.
യുവാക്കള്‍ കടകളില്‍ ഇരച്ചുകയറി ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും പൊലീസിനു നേരെ ആക്രമണം നടത്തുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.
പാരീസിലെ ലിയോണിലും പൊലീസും യുവാക്കളും ഏറ്റുമുട്ടി. ആക്രമണം നടക്കാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് സര്‍ക്കാര്‍ മുന്‍കരുതല്‍ എടുത്തിരുന്നു.

COMMENTS