ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി കോണ്‍ഗ്രസ്സില്‍ മടങ്ങിയെത്തി. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയു...
ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി കോണ്‍ഗ്രസ്സില്‍ മടങ്ങിയെത്തി. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കിരണ്‍കുമാര്‍ റെഡ്ഡി തന്നെ ഇക്കാര്യം വ്യക്തമാക്കുകയായിരുന്നു.
ആന്ധ്രാ വിഭജന തര്‍ക്കത്തെത്തുടര്‍ന്നാണ് അദ്ദേഹം കോണ്‍ഗ്രസ് വിട്ടത്. ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയുടെ ശ്രമഫലമായാണ് അദ്ദേഹം കോണ്‍ഗ്രസ്സില്‍ തിരികെയെത്തിയത്. ഈമാസം ആദ്യം ഹൈദരാബാദില്‍ വച്ച് ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു.
പാര്‍ട്ടിയില്‍ നിന്നും പോയ നേതാക്കളെ തിരികെയെത്തിക്കാനുള്ള കഠിനശ്രമത്തിലാണ് ശ്രീ ഉമ്മന്‍ചാണ്ടി. കിരണ്‍കുമാര്‍ റെഡ്ഡിക്ക് കോണ്‍ഗ്രസ്സില്‍ അര്‍ഹമായ സ്ഥാനം നല്‍കുമെന്നാണ് സൂചന.

COMMENTS