ജമ്മു - കശ്മീര്‍: ജമ്മു - കശ്മീരിലെ കുല്‍ഗാമില്‍ പെട്രോളിങ് നടത്തുകയായിരുന്ന സൈന്യത്തിനു നേരെ കല്ലെറിഞ്ഞവര്‍ക്കെതിരെ സുരക്ഷാസേന നടത്തിയ ...
ജമ്മു - കശ്മീര്‍: ജമ്മു - കശ്മീരിലെ കുല്‍ഗാമില്‍ പെട്രോളിങ് നടത്തുകയായിരുന്ന സൈന്യത്തിനു നേരെ കല്ലെറിഞ്ഞവര്‍ക്കെതിരെ സുരക്ഷാസേന നടത്തിയ വെടിവയ്പ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു.
റെഡ്വനി മേഖലയില്‍ പെട്രോളിങ് നടത്തുകയായിരുന്ന സൈന്യത്തിനുനേരെയാണ് കല്ലേറുണ്ടായത്. സംഭവത്തില്‍ പത്തോളം പ്രതിഷേധക്കാര്‍ക്ക് വെടിയേറ്റിട്ടുണ്ട്. മരിച്ചവരെല്ലാം കുല്‍ഗാമിലെ ഹവൂരാ സ്വദേശികളാണ്.
റെഡ്വനി മേഖലയില്‍ പെട്രോളിങ് നടത്തുകയായിരുന്ന സൈന്യത്തിനുനേരെയാണ് കല്ലേറുണ്ടായത്. സംഭവത്തില്‍ പത്തോളം പ്രതിഷേധക്കാര്‍ക്ക് വെടിയേറ്റിട്ടുണ്ട്. മരിച്ചവരെല്ലാം കുല്‍ഗാമിലെ ഹവൂരാ സ്വദേശികളാണ്.
COMMENTS