കൊച്ചി: കലാലയങ്ങളില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ അനുവദിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മഹാരാജാസ് കോളേജിലെ രാഷ്ട്രീയ കൊലപാതകം മുന്നിര്...
കൊച്ചി: കലാലയങ്ങളില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ അനുവദിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മഹാരാജാസ് കോളേജിലെ രാഷ്ട്രീയ കൊലപാതകം മുന്‍നിര്‍ത്തി കലാലയങ്ങളില്‍ രാഷ്ട്രീയം നിരോധിച്ചുകൊണ്ടുള്ള കോടതിയുടെ നേരത്തെയുള്ള ഉത്തരവ് ശക്തമായി നടപ്പാക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി ഇങ്ങനെ വ്യക്തമാക്കിയത്.
കലാലയങ്ങളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം അനുവദിക്കാനാവില്ലെന്നും ഇനിയും ഒരു രാഷ്ട്രീയ കൊലപാതകം ക്യാമ്പസില്‍ ഉണ്ടാവരുതെന്നും ഒരു സര്‍ക്കാര്‍ കോളേജില്‍ ഇത്തരമൊരു സംഭവം നടന്നതില്‍ വേദയയുണ്ടെന്നും അതിനാല്‍ മുന്‍വിധി നടപ്പാക്കണമെന്നും കോടതി വ്യക്തമാക്കി.
എന്നാല്‍ അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമാണെന്നും ഇക്കാരണത്താല്‍ ക്യാമ്പസുകളിലെ രാഷ്ട്രീയം പൂര്‍ണ്ണമായും നിയന്ത്രിക്കരുതെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
എന്നാല്‍ ഈ കേസില്‍ ഇടക്കാല ഉത്തരവാണ് കോടതി പറഞ്ഞത്.

COMMENTS