തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായി പെയ്യുന്ന ശക്തമായ മഴയെ തുടര്‍ന്ന് കോട്ടയം വഴിയുള്ള പത്ത് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. മീനച...
തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായി പെയ്യുന്ന ശക്തമായ മഴയെ തുടര്‍ന്ന് കോട്ടയം വഴിയുള്ള പത്ത് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. മീനച്ചിലാറ്റില്‍ അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയരുന്നതാണ് ട്രെയിനുകള്‍ റദ്ദാക്കാന്‍ കാരണം.
തിരുനെല്‍വേലി - പാലക്കാട്, പാലക്കാട് - തിരുനെല്‍വേലി പാലരുവി എക്സ് പ്രസ്, കോട്ടയം - എറണാകുളം, എറണാകുളം കോട്ടയം പാസഞ്ചര്‍, എറണാകുളം - കായംകുളം, കായംകുളം - എറണാകുളം പാസഞ്ചര്‍, കൊല്ലം എറണാകുളം മെമു, എറണാകുളം - കൊല്ലം മെമു, ഗുരുവായൂര്‍ - പുനലൂര്‍, പുനലൂര്‍ - ഗുരുവായൂര്‍ പാസഞ്ചര്‍ തുടങ്ങിയ ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. മറ്റു ട്രെയിനുകള്‍ വേഗത കുറച്ചാണ് കോട്ടയം വഴി കടന്നുപോകുന്നത്.

COMMENTS