കൊച്ചി: സംഗീതസംവിധായകന് ഗോപി സുന്ദര്‍ നായകനാകുന്നു. നടന് ദുല്‍ഖര്‍ സല്മാന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഈ വിവരം പുറത്തുവിടുകയായിരുന്നു. ടോ...
കൊച്ചി: സംഗീതസംവിധായകന് ഗോപി സുന്ദര്‍ നായകനാകുന്നു. നടന് ദുല്‍ഖര്‍ സല്മാന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഈ വിവരം പുറത്തുവിടുകയായിരുന്നു. ടോള്‍ ഗേറ്റ് എന്ന ചിത്രത്തിലാണ് ഗോപി സുന്ദര്‍ നായകനാകുന്നത്.
ഹരികൃഷ്ണന് തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് ഹസീന സലാമാണ്. ഛായാഗ്രഹണം ജിത്തു ദാമോദര്‍.
ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ള ഈ ചിത്രത്തിന്റെ സംഗീത സംവിധാനം ഗോപി സുന്ദര്‍ തന്നെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്.

COMMENTS