ഷോര്‍ണൂര്‍: ഷോര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ചരക്കുവണ്ടി പാളം തെറ്റി. രാവിലെ എട്ടുമണിക്കാണ് സംഭവം. മൂന്നു ബോഗികളും ഗാര്‍ഡ് റൂമും പൂര്...
ഷോര്‍ണൂര്‍: ഷോര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ചരക്കുവണ്ടി പാളം തെറ്റി. രാവിലെ എട്ടുമണിക്കാണ് സംഭവം.
മൂന്നു ബോഗികളും ഗാര്‍ഡ് റൂമും പൂര്‍ണ്ണമായും പാളംതെറ്റി. പാളങ്ങള്‍ അ്ടര്ന്നുമാറിയ നിലയിലുമാണ്.
അഞ്ചാം നമ്പര്‍ പ്ലാറ്റ് ഫോമിലേക്കുള്ള ലൈനില്‍ വച്ചാണ് ബോഗികള്‍ പാളംതെറ്റിയത്. ഷോര്‍ണൂരില്‍ നിന്ന് കോഴിക്കോട്ടേക്കു പുറപ്പെട്ട ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്.

COMMENTS