ന്യൂഡല്‍ഹി: സംസ്ഥാന പൊലീസ് മേധാവികളുടെ നിയമനം ഇനി മുതല്‍ യു.പി.എസ്.സി വഴി ആയിരിക്കും. സുപ്രീംകോടതിയുടേതാണ് ഈ നിര്‍ണ്ണായക വിധി. ഈ നിയമനത്ത...
ന്യൂഡല്‍ഹി: സംസ്ഥാന പൊലീസ് മേധാവികളുടെ നിയമനം ഇനി മുതല്‍ യു.പി.എസ്.സി വഴി ആയിരിക്കും. സുപ്രീംകോടതിയുടേതാണ് ഈ നിര്‍ണ്ണായക വിധി. ഈ നിയമനത്തിന് തടസ്സമാകുന്ന ചട്ടങ്ങള്‍ കോടതി മരവിപ്പിച്ചു.
കോടതിയുടെ വിധി അനുസരിച്ച് ഡി.ജിപിമാരാകാന് അര്‍ഹതയുള്ളവരുടെ ലിസ്റ്റുകള്‍ യു.പി.എസ്.സിക്ക് സര്‍ക്കാര്‍ നല്‍കണം. യു.പി.എസ്.സി അതില്‍ നിന്ന് മൂന്നു പേരുടെ പട്ടിക തയ്യാറാക്കി സര്‍ക്കാരിനു നല്‍കും. ഇതില്‍ നിന്നു വേണം തിരഞ്ഞെടുക്കാന്‍. നിലവിലെ ഡി.ജി.പി വിരമിക്കുന്നതിന്റെ മൂന്നു മാസം മുന്‍പ് തന്നെ ഇപ്രകാരം ലിസ്റ്റ് നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
അതുപോലെ തന്നെ ഇടക്കാല (ആക്ടിങ്) ഡി.ജി.പി എന്നൊരു തസ്തിക ഇല്ലെന്നും അങ്ങനെ നിയമിക്കാനാവില്ലെന്നും സുപ്രീംകോടതി ഉത്തരവില്‍ വിശദമാക്കിയിരിക്കുന്നു.

COMMENTS