മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിക്കും ഭാര്യയ്ക്കുമെതിരെ കേസ്. ഇരുവരും ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ചുവെന്നു കാട്ടി ബോള...
മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിക്കും ഭാര്യയ്ക്കുമെതിരെ കേസ്. ഇരുവരും ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ചുവെന്നു കാട്ടി ബോളിവുഡ് ഗായകന് അങ്കിത് തിവാരിയുടെ പിതാവ് രാജ്കുമാര് തിവാരിയാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുംബൈയിലെ ഒരു മാളില്‍ വച്ച് വിനോദ് കാംബ്ലിയുടെ ഭാര്യ ആന്‍ഡ്രിയ മര്‍ദ്ദിച്ചുവെന്നാണ് പരാതി.
എന്നാല്‍ മാളില്‍ വച്ച് രാജ്കുമാര് തിവാരി ആന്‍ഡ്രിയയോട് മോശമായി പെരുമാറിയെന്നും ഇത് ചോദ്യം ചെയ്തപ്പോള്‍ ആന്‍ഡ്രിയയെ പിടിച്ചു തള്ളുകയായിരുന്നെന്നും വിനോദ് കാംബ്ലി പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണംആരംഭിച്ചു.

COMMENTS