ന്യൂഡല്‍ഹി: ഓര്‍ത്തഡോക്സ് സഭയിലെ വൈദികരുടെ ലൈംഗിക പീഡന കേസില്‍ പ്രതികളെ വ്യാഴാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീംകോടതി ഉത്തരവ്. ഒന്നാ...
ന്യൂഡല്‍ഹി: ഓര്‍ത്തഡോക്സ് സഭയിലെ വൈദികരുടെ ലൈംഗിക പീഡന കേസില്‍ പ്രതികളെ വ്യാഴാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീംകോടതി ഉത്തരവ്. ഒന്നാം പ്രതിയും രണ്ടാം പ്രതിയും നല്കിയ മുന്‍കൂര്‍ ഹര്‍ജി വ്യാഴാഴ്ചയിലേക്ക് മാറ്റിയ സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ ഈ ഉത്തരവ്.
വ്യാഴാഴ്ച കേസ് പരിഗണിച്ച ശേഷം മാത്രമേ മറ്റ് നടപടികളിലേക്ക് കടക്കാവൂ എന്ന് സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു.
ഈ വിധി സര്‍ക്കാരും അംഗീകരിച്ചിട്ടുണ്ട്. കേസില്‍ രണ്ട് പ്രതികള്‍ അറസ്റ്റിലായിരുന്നു. മറ്റ് രണ്ടുപേരാണ് ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്.

COMMENTS