മുംബൈ: ടെലിവിഷന്‍ ആര്‍ട്ടിസ്റ്റും ബിഗ് ബോസിലെ മുന്‍ മത്സരാര്‍ത്ഥിയുമായ ഹിനാ ഖാനെതിരെ കടം വാങ്ങിയ ആഭരണങ്ങള്‍ തിരികെ നല്‍കിയില്ലെന്ന പരാത...
ദാദാ സഹിബ് ഫാല്‍ക്കെ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാനെന്നു പറഞ്ഞ് തന്റെ കയ്യില്‍ നിന്നും ഹിന 11 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ കടം വാങ്ങിയിരുന്നെന്നും തിരികെ ചോദിച്ചപ്പോള്‍ ഹിനയും അവരുടെ സ്റ്റൈലിസ്റ്റും കൈമലര്‍ത്തിയെന്നും ഇനിയും ചോദിച്ചാല്‍ ഒരുപാട് പ്രത്യാഘാതങ്ങള്‍ ഉണ്ടാവുമെന്ന് പറഞ്ഞതായും ജ്വല്ലറി ഉടമയുടെ പരാതിയില്‍ പറയുന്നു.
എന്നാല്‍ ഇത് കളവാണെന്നും തനിക്ക് പരാതി സംബന്ധിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ഹിന ഖാന് അറിയിച്ചു.
COMMENTS