തിരുവനന്തപുരം: മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയില്‍ ഏറ്റവും അധികം പ്രതിഫലം ലഭിക്കുന്ന മത്സരാര്‍ത്ഥി ശ്വേതാ മ...
തിരുവനന്തപുരം: മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയില്‍ ഏറ്റവും അധികം പ്രതിഫലം ലഭിക്കുന്ന മത്സരാര്‍ത്ഥി ശ്വേതാ മേനോനാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
മറ്റെല്ലാ ഭാഷകളിലും സൂപ്പര്‍ താരങ്ങള്‍ തന്നെയാണ് ഈ റിയാലിറ്റി ഷോയുടെ അവതാരകര്‍. അടുത്ത സമയത്താണ് മലയാളത്തില്‍ ഈ പരിപാടി എത്താന്‍ തുടങ്ങിയത്. മത്സരാര്‍ത്ഥികളുടെ പ്രശസ്തി അനുസരിച്ചാണ് ഇതില്‍ പ്രതിഫലം നിര്‍ണ്ണയിച്ചിരിക്കുന്നത്. 100 ദിവസമാണ് ഷോയുടെ കാലാവധി.
ഈ റിയാലിറ്റി ഷോയില്‍ ഒരു ലക്ഷം രൂപയാണ് ഒരു ദിവസം ശ്വേതാ മേനോന് വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. 80,000 രൂപയുമായി രഞ്ജിനി ഹരിദാസാണ് തൊട്ടു താഴെ. അനൂപ് ചന്ദ്രന് 71,000, പേളി മാണി 50,000, അര്‍ച്ചന സുശീലന് 30,000, ഹിമ ശങ്കര്‍ 20,000, ദീപന് മുരളി, സാബുമോന് എന്നിവര്‍ക്ക് 20,000 ല്‍ താഴെ എന്നിങ്ങനെയാണ് റിപ്പോര്‍ട്ടുള്ളത്. മറ്റുള്ളവരുടെ പ്രതിഫലത്തെ പറ്റിയുള്ള വിവരങ്ങള്‍ ലഭ്യമല്ല.

COMMENTS