തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂരിന്റെ ഹിന്ദു പാകിസ്ഥാന് പരാമര്‍ശത്തിന് പിന്തുണയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോ...
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂരിന്റെ ഹിന്ദു പാകിസ്ഥാന് പരാമര്‍ശത്തിന് പിന്തുണയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രംഗത്തെത്തി. ശശി തരൂരിനെതിരായുള്ള ആക്രമണം പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന് കോടിയേരി വ്യക്തമാക്കി.
അതേസമയം തരൂരിനെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസിന് മടിയാണെന്നും ആര്.എസ്.എസ്സിന്റെ മുന്നില്‍ കോണ്‍ഗ്രസ് പേടിച്ചു വിറച്ചു നില്‍ക്കുകയാണെന്നും ഈ സംഭവത്തില്‍ കോണ്‍ഗ്രസ്സിന്റെ മൃദു ഹിന്ദു സമീപനമാണ് പുറത്തുവരുന്നതെന്നും കോടിയേരി ആരോപണം ഉന്നയിച്ചു.
വ്യാഴാഴ്ച നടക്കുന്ന സി.പി.എം നേതൃയോഗത്തിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ടപ്പോഴാണ് കോടിയേരി ഇപ്രകാരം വ്യക്തമാക്കിയത്.

COMMENTS