കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിനെ എ.എം.എം.എയില്‍ തിരിച്ചെടുത്ത സംഭവത്തിലുണ്ടായ വിവാദം ചര്‍ച്ച ചെയ്യാന്‍ ഡബ്ല്യൂ.സി.സി...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിനെ എ.എം.എം.എയില്‍ തിരിച്ചെടുത്ത സംഭവത്തിലുണ്ടായ വിവാദം ചര്‍ച്ച ചെയ്യാന്‍ ഡബ്ല്യൂ.സി.സിയിലെ നടിമാരെ ചര്‍ച്ചയ്ക്ക് വിളിച്ചു. ഇങ്ങനെ ഒരു ചര്‍ച്ച ആവശ്യപ്പെട്ട് നടിമാര്‍ കത്തു നല്‍കുകയായിരുന്നു. അടുത്ത മാസം ഏഴാം തീയതിയാണ് എ.എം.എം.എ നടിമാരെ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്.
ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്ത നടപടി ഉണ്ടായപ്പോള്‍ ആക്രമിക്കപ്പെട്ട നടിയടക്കം നാലുപേര്‍ എ.എം.എം.എയില്‍ നിന്നും രാജിവച്ചിരുന്നു. അതേസമയം കുറ്റവിമുക്തനാവാതെ തിരിച്ചുവരില്ലെന്ന് ദിലീപും വ്യക്തമാക്കിയിരുന്നു.
ഈ വിവാദങ്ങള്‍ക്കിടയിലാണ് നടിമാരുടെ ആവശ്യം മാനിച്ച് എ.എം.എം.എ കൂടിക്കാഴ്ചയ്ക്ക് തയ്യാറായിരിക്കുന്നത്.

COMMENTS