ലക്നൗ: ബോളിവുഡ് നടി റിതാ ബാദുരി (62) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെത്തുടര്‍ന്നാണ് അന്ത്യം. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. സംസ്...
ലക്നൗ: ബോളിവുഡ് നടി റിതാ ബാദുരി (62) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെത്തുടര്‍ന്നാണ് അന്ത്യം. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. സംസ്കാര ചടങ്ങുകള്‍ ഇന്നുച്ചയ്ക്ക് 12 മണിക്ക് അന്ധേരി ഈസ്റ്റിലെ ചക്കാലയില്‍ നടക്കും.
1968 ല്‍ പുറത്തിറങ്ങിയ തേരി തലാഷ് മേ എന്ന സിനിമയിലൂടെ അഭിനയജീവിതം തുടങ്ങിയ റിതാ ബാദുരി ഹിന്ദി, ഗുജറാത്തി ഭാഷകളിലായി 71 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നടന് കമല്‍ഹാസന്റെ നായികയായി കന്യാകുമാരി എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
നിരവധി ടിവി പരമ്പരകളിലും അഭിനയിച്ചിട്ടുള്ള റിതാ ബാദുരി നിംകി മുഖ്യ എന്ന പരമ്പരയിലെ മുത്തശ്ശി വേഷത്തോടെ ഏറെ ശ്രദ്ധനേടിയിരുന്നു.

COMMENTS