കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടിയുടെ പേരിന് പകരം X (എക്സ്) എന്ന് രേഖപ്പെടുത്താന്‍ ഹൈക്കോടതിയുടെ അനുമതി. ആക്രമിക്കപ്പ...
കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടിയുടെ പേരിന് പകരം X (എക്സ്) എന്ന് രേഖപ്പെടുത്താന്‍ ഹൈക്കോടതിയുടെ അനുമതി. ആക്രമിക്കപ്പെട്ട നടി കേസിന്റെ വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്നാവശ്യപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സ്വന്തം പേരിന്റെ സ്ഥാനത്ത് എക്സ് എന്നാണ് കൊടുത്തിരുന്നത്. അതുകൊണ്ടു തന്നെ പേരിനു പകരം എക്സ് എന്നത് കോടതി അംഗീകരിക്കുകയായിരുന്നു.
അതോടൊപ്പം ആക്രമിക്കപ്പെട്ട നടി ഹര്‍ജിക്കൊപ്പം മുദ്രവച്ച കവറില്‍ നല്കിയ പേരും മേല്‍വിലാസവും അടക്കമുള്ള വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കണമെന്നും കോടതി നിര്‍ദേശം നല്കി.
പീഡനക്കേസുകളില്‍ ഇരകളുടെ പേര് ഹൈക്കോടതിയില്‍ നല്കുന്ന ഹര്‍ജിയില്‍ രേഖപ്പെടുത്താമെങ്കിലും നടപടികള്‍ കൂടുതല്‍ ഫലപ്രദവും നവീനവുമാകുന്നതിന് കോടതി രേഖകളിലോ വിധിയിലോ പേരും ആളെ തിരിച്ചറിയുന്ന വിവരവും ഇല്ല എന്ന് ഉറപ്പാക്കാന്‍ കോടതി അടുത്തിടെ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇതിന്റെ കൂടെ പശ്ചാത്തലത്തിലാണ് കോടതിയുടെ തീരുമാനം.

COMMENTS