കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ അഭിഭാഷകന് രാജു തോമസിന്റെ വിടുതല്‍ ഹര്‍ജിയില്‍ സര്‍ക്കാര്‍ നിലപാടുതേടി ഹൈക്കോടതി. നേരത്തെ സെഷന്‍സ...
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ അഭിഭാഷകന് രാജു തോമസിന്റെ വിടുതല്‍ ഹര്‍ജിയില്‍ സര്‍ക്കാര്‍ നിലപാടുതേടി ഹൈക്കോടതി. നേരത്തെ സെഷന്‍സ് കോടതി രാജു തോമസിന്റെ ഹര്‍ജി തള്ളിയിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കേസിനാസ്പദമായ സംഭവത്തിനുശേഷം തന്നെ കാണാനെത്തിയ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് നിയമോപദേശം നല്‍കുക മാത്രമാണ് താന്‍ ചെയ്തതെന്നും തനിക്ക് കേസുമായി മറ്റ് ബന്ധമൊന്നുമില്ലെന്നും രാജു തോമസ് ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഈ ഹര്‍ജി സര്‍ക്കാരിന്റെ വിശദീകരണം ലഭിച്ച ശേഷം വെള്ളിയാഴ്ച പരിഗണിക്കും.

COMMENTS