ചെന്നൈ: ചെന്നൈ മൗണ്ട് സ്റ്റേഷനു സമീപം ട്രെയിനില്‍ തൂങ്ങിക്കിടന്ന് യാത്രചെയ്യുകയായിരുന്ന നാലു വിദ്യാര്‍ത്ഥികള്‍ ഫ്ളൈഓവറിന്റെ തൂണിലിടിച്ച്...
ചെന്നൈ: ചെന്നൈ മൗണ്ട് സ്റ്റേഷനു സമീപം ട്രെയിനില്‍ തൂങ്ങിക്കിടന്ന് യാത്രചെയ്യുകയായിരുന്ന നാലു വിദ്യാര്‍ത്ഥികള്‍ ഫ്ളൈഓവറിന്റെ തൂണിലിടിച്ച് മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു.
ഇന്നു രാവിലെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.
ട്രെയിന്‍ പാളംതെറ്റി ഓടിയതാണ് അപകടത്തിന് കാരണമായത്.
ഇന്നു രാവിലെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.
ട്രെയിന്‍ പാളംതെറ്റി ഓടിയതാണ് അപകടത്തിന് കാരണമായത്.
COMMENTS