കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യു കൊല്ലപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. സെന്‍ട്രല്‍ സി.ഐ അനന്ത് ലാലിനെ മാറ്റി പക...
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യു കൊല്ലപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. സെന്‍ട്രല്‍ സി.ഐ അനന്ത് ലാലിനെ മാറ്റി പകരം അന്വേഷണ ചുമതല കണ്ട്രോള് റൂംഅസിസ്റ്റന്റ് കമ്മീഷണര്‍ എസ്.ടി സുരേഷ് കുമാറിന് നല്കി. കേസിന്റെ അന്വേഷണം വിപുലമാക്കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റം.
കോളേജില്‍ പോസ്റ്റര്‍ പതിക്കുന്ന സംഭവവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ കലാശിച്ചത്.
കോളേജില്‍ പോസ്റ്റര്‍ പതിക്കുന്ന സംഭവവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ കലാശിച്ചത്.
COMMENTS