കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ കുത്തേറ്റു മരിച്ച അഭിമന്യുവിന്റെ കുടുംബത്തെ ഏറ്റെടുക്കുമെന്ന് സി.പി.എം എറണാകുളം ജില്ലാ കമ്മറ്റി അറിയ...
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ കുത്തേറ്റു മരിച്ച അഭിമന്യുവിന്റെ കുടുംബത്തെ ഏറ്റെടുക്കുമെന്ന് സി.പി.എം എറണാകുളം ജില്ലാ കമ്മറ്റി അറിയിച്ചു. സി.പി.എം അഭിമന്യുവിന്റെ കുടുംബത്തിന് പുതിയ വീട് നിര്‍മ്മിച്ച് നല്‍കുകയും സഹോദരിയുടെ വിവാഹ ചിലവു നടത്തുകയും മാതാപിതാക്കളുടെ ഭാവി സംരക്ഷണവും ഏറ്റെടുക്കുകയും ചെയ്യുമെന്ന് അറിയിച്ചു.
ഇതോടൊപ്പം പരിക്കേറ്റ അര്‍ജുന്റെയും വീനീതിന്റെയും ചികിത്സാചെലവുകളും പാര്‍ട്ടി വഹിക്കും. ഇതിനായി ഈ മാസം 15,16 തീയതികളില്‍ എറണാകുളം ജില്ലയില്‍ ഹുണ്ടിക പിരിവ് നടത്തുമെന്നും സി.പി.എം ജില്ലാ കമ്മറ്റി അറിയിച്ചു.

COMMENTS