കൊച്ചി: ഏറെ വിവാദമായ മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് പൊലീസ് പിടിയിലായി. ക്യാംപസ്...
കൊച്ചി: ഏറെ വിവാദമായ മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് പൊലീസ് പിടിയിലായി. ക്യാംപസ് ഫ്രണ്ട് മഹാരാജാസ് യൂണിറ്റ് പ്രസിഡന്റായ മുഹമ്മദ് ആണ് കൊലപാതകത്തിന് നേതൃത്വം നല്‍കിയതെന്ന് പൊലീസ് വ്യക്തമാക്കി.
മുഹമ്മദ് ഒഴികെ മറ്റു പ്രതികളെല്ലാം കോളേജിനു പുറത്തുള്ളവരാണെന്നും കൊലപാതകം ആസൂത്രണം ചെയ്തത് ഇയാളാണെന്നും മാത്രമല്ല ഇയാള്‍ മറ്റുള്ളവരെ കോളേജിലേക്ക് വിളിച്ചുവരുത്തിയെന്നും പൊലീസ് അറിയിച്ചു. സംഭവത്തിനുശേഷം ഇയാള്‍ ഒളിവിലായിരുന്നു. ഇയാളെക്കൂടാതെ മറ്റു മൂന്നുപേരെക്കൂടി അറസ്റ്റു ചെയ്തതായി വിവരമുണ്ട്.

COMMENTS