Search

1960 ലെ കേരള കടകളും സ്ഥാപനങ്ങളും ആക്ടില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍

തിരുവനന്തപുരം: കടകളില്‍ ജോലിചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ നിയമം ഭേദഗതി ചെയ്യാന്‍ ഇന്നു കൂടിയ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഇതിന്‍പ്രകാരം കടകള്‍, ഹോട്ടല്‍, റസ്‌റ്റോറന്റ് തുടങ്ങിയ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ ലൈംഗികപീഡനത്തിന് ഇരയാകുന്നത് തടയാന്‍ 1960 ലെ ആക്ടില്‍ ഭേദഗതി വരുത്താനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്.

ഇതോടൊപ്പം ജോലിസ്ഥലത്ത് ഇരിപ്പിടം നല്‍കാനുള്ള വ്യവസ്ഥയും നിയമത്തില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.

രാത്രി ജോലിചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനുമുള്ള വ്യവസ്ഥയും ബില്ലിലുണ്ട്.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “1960 ലെ കേരള കടകളും സ്ഥാപനങ്ങളും ആക്ടില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍