കൊച്ചി: സിറോ മലബാര്‍ സഭാ ഭൂമിയിടപാടില്‍ ഇടനിലക്കാരുടെയും ഭൂമി വിറ്റവരുടെയും ബാങ്ക് അക്കൗണ്ടുകള്‍ ആദായനികുതി വകുപ്പ് മരവിപ്പിച്ചു. ഇവരുടെ ...
കൊച്ചി: സിറോ മലബാര്‍ സഭാ ഭൂമിയിടപാടില്‍ ഇടനിലക്കാരുടെയും ഭൂമി വിറ്റവരുടെയും ബാങ്ക് അക്കൗണ്ടുകള്‍ ആദായനികുതി വകുപ്പ് മരവിപ്പിച്ചു. ഇവരുടെ ഭൂമി ഇടപാടില്‍ കള്ളപ്പണ ഇടപാട് നടന്നതിനെപ്പറ്റി അന്വേഷിക്കുന്നുണ്ടെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു.
ഭൂമി ഇടപാടിന്റെ കണക്കുകളില്‍ പൊരുത്തക്കേടുണ്ടെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇടനിലക്കാരും ഭൂമി വിറ്റവരും പറയുന്ന കണക്കുകളില്‍ വ്യത്യാസമുള്ളതായി ആദായ നികുതി വകുപ്പ് കണ്ടെത്തി. ഇതു പരിശോധിച്ചശേഷം സഭാ തലത്തിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം.

COMMENTS