കോഴിക്കോട്: ശക്തമായ മഴയില്‍ കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി കെ.എസ്.ആര്.ടി.സി ഡിപ്പോ പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങി. മണിക്കൂറുകളോളം ബ...
കോഴിക്കോട്: ശക്തമായ മഴയില്‍ കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി കെ.എസ്.ആര്.ടി.സി ഡിപ്പോ പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങി. മണിക്കൂറുകളോളം ബസിനുള്ളില്‍ കുടുങ്ങിയ ജീവനക്കാരെ പണിപ്പെട്ട് രക്ഷിക്കുകയായിരുന്നു.
ബസ് പൂര്‍ണ്ണമായും മുങ്ങുന്ന തരത്തില്‍ ഡിപ്പോയില്‍ വെള്ളം നിറഞ്ഞിരിക്കുകയാണ്. ഇപ്പോഴും ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. ചിലയിടങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയുമുണ്ട്. ആളുകളെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

COMMENTS