ബെംഗളൂരു: യാത്രക്കാരിയെ പീഡിപ്പിച്ച നഗ്നചിത്രങ്ങളെടുത്ത ഒല ഡ്രൈവറെ പൊലീസ് പിടികൂടി. ബെംഗളൂരില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ഒല ടാക്സി ഡ്രൈവര്‍...
ബെംഗളൂരു: യാത്രക്കാരിയെ പീഡിപ്പിച്ച നഗ്നചിത്രങ്ങളെടുത്ത ഒല ഡ്രൈവറെ പൊലീസ് പിടികൂടി. ബെംഗളൂരില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ഒല ടാക്സി ഡ്രൈവര്‍ വി. അരുണിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇരുപത്തിയാറുകാരിയാണ് ആക്രമണത്തിന് ഇരയായത്. ആര്‍ക്കിടെക്ടായ യുവതി കാറില്‍ ഒറ്റയ്ക്കായിരുന്നു.
പതിവു വഴിയില്‍ നിന്നുമാറി യാത്ര ചെയ്തതിനെ യുവതി ചോദ്യം ചെയ്തു. എന്നാല്‍, അതാണ് എളുപ്പവഴിയെന്നായിരുന്നു ഡ്രൈവറുടെ വിശദീകരണം.
വിജനമായിടത്ത് എത്തിയപ്പോള്‍ ഇയാള്‍ വാഹനം നിര്‍ത്തി പുറത്തിറങ്ങി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ശബ്ദമുണ്ടാക്കിയാല് സുഹൃത്തുക്കളെക്കൂടി വിഴളിച്ചുവരുത്തി കൂട്ടമാനഭംഗം ചെയ്യുമെന്ന് ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തി.
പീഡനത്തിനു ശേഷം യുവതിയുടെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി ചിത്രങ്ങളെടുത്തു. ഇവ വാട്സ്ആപ്പു വഴി പ്രചരിപ്പിക്കുകയും ചെയ്തു.
ഇമെയില്‍ വഴിയാണ് യുവതി പൊലീസിനു പരാതി നല്‍കിയത്. പൊലീസ് മൂന്നുമണിക്കൂറിനുള്ള പ്രതിയെ പിടികൂടുകയും ചെയ്തു.
Highlight: sexual abuse case against ola taxi driver

COMMENTS