Search

പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശയാത്രകള്‍ക്കായി ഇതുവരെ ചെലവഴിച്ചത് 355 കോടി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്ര എപ്പോഴും ചര്‍ച്ചയാകാറുണ്ട്. പ്രധാനമന്ത്രിയുടെ ഇത്തരം യാത്രകള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കാര്യമായി തന്നെ ബാധിക്കുന്നുണ്ടെന്ന് പ്രതിപക്ഷം ആരോപിക്കാറുമുള്ളതാണ്. ഇപ്പോഴിതാ പ്രധാനമന്ത്രി വിദേശയാത്രകള്‍ക്കു മാത്രം ചെലവഴിച്ചത് 355 കോടി രൂപയാണെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു.

മോദി പ്രധാനമന്ത്രിയായി അധികാരമേറ്റിട്ട് 48 മാസങ്ങളായി. ഇതിനകം 50 ല്‍ അധികം രാജ്യങ്ങളിലേക്കായി 41 വിദേശയാത്രകളാണ് അദ്ദേഹം നടത്തിയത്. അതിനായി ചെലവഴിച്ച തുകയാണ് 355 കോടി രൂപ.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശയാത്രകള്‍ക്കായി ഇതുവരെ ചെലവഴിച്ചത് 355 കോടി