വഡോദര: ഗുജറാത്തിലെ വഡോദരയില്‍ സ്കൂളിലെ ശൗചാലയത്തിനുള്ളില്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വഡോദരയിലെ ശ്രീ...
വഡോദര: ഗുജറാത്തിലെ വഡോദരയില്‍ സ്കൂളിലെ ശൗചാലയത്തിനുള്ളില്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വഡോദരയിലെ ശ്രീഭാരതി സ്കൂളിലാണ് ഇന്നു രാവിലെ 14 വയസ്സുള്ള കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും കണ്ടെത്തിയിട്ടുണ്ട്.
കുട്ടികള്‍ തമ്മിലുള്ള വഴക്ക് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നെന്നാണ് പൊലീസ് സംശയിക്കുന്നത്. സ്കൂളിലെ ഒരു പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഒളിവിലാണ്. സ്കൂളിലെ സി.സി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരുന്നതായി പൊലീസ് അറിയിച്ചു.

COMMENTS