ഗയ: രാത്രിയില്‍ ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ഡോക്ടറെയും കുടുംബത്തെയും തടഞ്ഞുനിര്‍ത്തി, ഡോക്ടറെ കെട്ടിയിട്ട ശേഷം ഭാര്യയെയും മകളെയും കൂ...
ഗയ: രാത്രിയില്‍ ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ഡോക്ടറെയും കുടുംബത്തെയും തടഞ്ഞുനിര്‍ത്തി, ഡോക്ടറെ കെട്ടിയിട്ട ശേഷം ഭാര്യയെയും മകളെയും കൂട്ടബലാത്സംഗം ചെയ്തു. ഗയ ജില്ലയിലെ സോന്ദിഹ ഗ്രാമത്തില്‍ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.
ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ഡോക്ടറെയും കുടുബത്തെയും ഇതുപതു പേരടങ്ങുന്ന അക്രമിസംഘം തടഞ്ഞു നിര്‍ത്തി. ഡോക്ടറെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം മരത്തില്‍ കെട്ടിയിട്ടു. തുടര്‍ന്ന് അക്രമികള്‍ ഭാര്യയെയും മകളെയും അടുത്തുള്ള പാടത്തേക്കു വലിച്ചിഴച്ചുകൊണ്ടുപോയി മാനഭംഗപ്പെടുത്തി.
സംഭവത്തിനു ശേഷം പ്രതികള്‍ ഡോക്ടറുടെ കെട്ടഴിച്ചുവിട്ടു. സംഭവം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഡോക്ടര്‍ ഫോണില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് കുടുംബത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഇരുപത് യുവാക്കളെ പിടികൂടിയതായി പൊലീസ് അറിയിച്ചു. അക്രമികളില്‍ രണ്ടു പേരൊഴികെ ബാക്കിയുള്ളവര്‍ മുഖംമൂടി ധരിച്ചിരുന്നു. മുഖമൂടി ധരിക്കാത്തവരെ ഡോക്ടറും കുടുംബവും തിരിച്ചറിഞ്ഞതായിയും പ്രതികള്‍ കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു.
Highlight: Husband was tied to a tress.Wife and daughter gang raped.

COMMENTS