കൊച്ചി: താരസംഘടന അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാലിനെ എതിരില്ലാതെ തെരഞ്ഞെടുത്തു. നോമിനേഷന്‍ കൊടുക്കേണ്ട അവസാന തീയതി കഴിഞ്ഞിട്ടുംആരും മത്സരിക്കാന്‍ തയ്യാറായില്ല.
കെ.ബി ഗണേഷ്‌കുമാറും മുകേഷും വൈസ്പ്രസിഡന്റുമാരായേക്കും. ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും ജോയിന്റ് സെക്രട്ടറിയായി സിദ്ദിഖും ട്രഷററായി ജഗദീഷും എത്താന്‍ സാധ്യതയുണ്ട്. 17 വര്‍ഷമായി അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് ആയിരുന്നു.

0 thoughts on “മോഹന്‍ലാല്‍ താരസംഘടന അമ്മയുടെ പ്രസിഡന്റ്”