കൊച്ചി: വിദേശ വനിത ലിഗ കോവളത്ത് കൊല്ലപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ലിഗയ്ക്കൊപ്പമുണ്ടായിരുന്ന സുഹ...
കൊച്ചി: വിദേശ വനിത ലിഗ കോവളത്ത് കൊല്ലപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ലിഗയ്ക്കൊപ്പമുണ്ടായിരുന്ന സുഹൃത്താണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും ഹര്‍ജിയില്‍ പറയുന്നു. കേസില്‍ നാലു പ്രതികളുണ്ടെന്നാണ് പൊലീസ് പറഞ്ഞിരുന്നെതെന്നും എന്നാല്‍ രണ്ടുപേരെ മാത്രമാണ് അറസ്റ്റ് ചെയ്തതെന്നും ഹര്‍ജിയില്‍ പറയുന്നു. ഹൈക്കോടതി ഹര്‍ജി ഉടന്‍ തന്നെ പരിഗണിക്കും.

COMMENTS