കോട്ടയം: കെവിന് പി.ജോസഫിന്റെ മരണം ദുരഭിമാനക്കൊലയെന്ന് ഭാര്യ നീനുവിന്റെ മൊഴി. അന്വേഷണസംഘത്തിനു നല്കിയ മൊഴിയിലാണ് ദുരഭിമാനക്കൊലയാണെന്ന് ന...
കോട്ടയം: കെവിന് പി.ജോസഫിന്റെ മരണം ദുരഭിമാനക്കൊലയെന്ന് ഭാര്യ നീനുവിന്റെ മൊഴി. അന്വേഷണസംഘത്തിനു നല്കിയ മൊഴിയിലാണ് ദുരഭിമാനക്കൊലയാണെന്ന് നീനു ആവര്‍ത്തിക്കുന്നത്.
തന്റെ അച്ഛന്റെയും അമ്മയുടെയും അറിവോടെയല്ലാതെ കെവിന് കൊല്ലപ്പെടില്ല. കെവിന്റെ സാമ്പത്തികവും ജാതീയവുമായ പിന്നോക്കാവസ്ഥ തങ്ങളുടെ ബന്ധത്തിനു തടസ്സമായെന്നും നീനു അന്വേഷണസംഘത്തിനു മൊഴി നല്കി.
Keywords: Kevin, Murder, Police

COMMENTS