ന്യൂഡല്‍ഹി: ലോകത്തിലെ തന്നെ മൂന്ന് വലിയ കമ്പനികളായ ബെര്‍ക് ഷെയറും ആമസോണും ജെപി മോര്‍ഗനും ചേര്‍ന്ന് ലാഭേച്ഛയില്ലാതെ ഒരു ഹെല്‍ത്ത് കെയര്‍ ക...
ന്യൂഡല്‍ഹി: ലോകത്തിലെ തന്നെ മൂന്ന് വലിയ കമ്പനികളായ ബെര്‍ക് ഷെയറും ആമസോണും ജെപി മോര്‍ഗനും ചേര്‍ന്ന് ലാഭേച്ഛയില്ലാതെ ഒരു ഹെല്‍ത്ത് കെയര്‍ കമ്പനി രൂപവല്‍ക്കരിക്കുന്നു. പ്രമുഖ സര്ജന് ഗവാന്‍ഡെയുമായി ചേര്‍ന്നാണ് ഇവരുടെ സംരംഭം ആരംഭിക്കാന്‍ പോകുന്നത്.
ബോസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്ന ഈ സംരംഭം പ്രധാനമായും പത്തു ലക്ഷത്തോളം വരുന്ന മൂന്നു കമ്പനികളിലെയും ജീവനക്കാര്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുക. ചികിത്സാ ചെലവിലുള്ള അതിഭയങ്കരമായ വര്‍ദ്ധനയ്ക്ക് ഈ കൂട്ടുകെട്ട് ഒരു പരിഹാരമാകുമെന്നാണ് പരക്കെയുള്ള വിലയിരുത്തല്‍.

COMMENTS