പാലക്കാട്: കാര്‍ഷിക വായ്പാ സംഘങ്ങള്‍ കുടുംബശ്രീയുമായി ചേര്‍ന്ന് നടപ്പാക്കുന്ന ലഘു വായ്പാ പദ്ധതിയായ മുറ്റത്തെ മുല്ലയ്ക്ക് ഇന്ന് തുടക്കം. സ...
പാലക്കാട്: കാര്‍ഷിക വായ്പാ സംഘങ്ങള്‍ കുടുംബശ്രീയുമായി ചേര്‍ന്ന് നടപ്പാക്കുന്ന ലഘു വായ്പാ പദ്ധതിയായ മുറ്റത്തെ മുല്ലയ്ക്ക് ഇന്ന് തുടക്കം. സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.
സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന കൊള്ളപ്പലിശക്കാരില്‍ നിന്ന് സാധാരണക്കാരായ ജനങ്ങളെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആരംഭിക്കുന്നത്. തുടക്കത്തില്‍ പാലക്കാട് ജില്ലയില്‍ ആരംഭിക്കുന്ന ഈ പദ്ധതി തുടര്‍ന്ന് സംസ്ഥാനത്ത് മുഴുവന്‍ കൊണ്ടുവരാനാണ് സര്‍ക്കാരിന്റെ നീക്കം.
12 ശതമാനം പലിശയ്ക്ക് 1000 മുതല്‍ 25,000 രൂപ വരെ വായ്പ നല്കുന്ന രീതിയിലതാണ് ഈ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.

COMMENTS