തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇന്ധന വില കുറഞ്ഞു. പെട്രോളിന് 13 പൈസയും ഡീസലിന് ഒന്‍പത് പൈസയുമാണ് ഇന്നു കുറഞ്ഞിരിക്കുന്നത്. തിരുവനന്തപ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇന്ധന വില കുറഞ്ഞു. പെട്രോളിന് 13 പൈസയും ഡീസലിന് ഒന്‍പത് പൈസയുമാണ് ഇന്നു കുറഞ്ഞിരിക്കുന്നത്. തിരുവനന്തപുരത്ത് പെട്രോളിന് 80.97 രൂപയും ഡീസലിന് 73.72 രൂപയുമാണ് ഇന്നത്തെ വില.
തുടര്‍ച്ചയായ ഏഴാം ദിവസമാണ് ഇന്ധനവില കുറയുന്നത്. രാജ്യാന്തര വിപണിയില്‍ എണ്ണവില കുറയുന്നതാണ് ഇന്ത്യയിലും ഇന്ധന വില നേരിയ തോതില്‍ കുറയുന്നതിന് കാരണമെന്നാണ് വിലയിരുത്തല്‍.
തുടര്‍ച്ചയായി 16 ദിവസം ഇന്ധന വിലയില്‍ ഉണ്ടായ വര്‍ദ്ധനവ് രാജ്യത്ത് വന്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. അതിനു പിന്നാലെയുള്ള തുടര്‍ച്ചയായി ഏഴു ദിവസം ചെറിയ തോതിലാണെങ്കിലും വില കുറയുന്നത് ജനങ്ങള്‍ക്ക് ആശ്വാസമാകുന്നുണ്ട്.

COMMENTS