എം.എല്‍.എ പാറക്കല്‍ അബ്ദുള്ള മാസ്‌ക് ധരിച്ച് നിയമസഭയില്‍ എത്തിയതില്‍ ശക്തമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: നിയമസഭ വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യ ദിവസമായ ഇന്നും പ്രക്ഷുബ്ധമായി. കുറ്റ്യാടി എം.എല്‍.എ പാറക്കല്‍ അബ്ദുള്ള മാസ്‌ക് ധരിച്ച...

തിരുവനന്തപുരം: നിയമസഭ വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യ ദിവസമായ ഇന്നും പ്രക്ഷുബ്ധമായി. കുറ്റ്യാടി എം.എല്‍.എ പാറക്കല്‍ അബ്ദുള്ള മാസ്‌ക് ധരിച്ച് സഭയിലെത്തിയതാണ് മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും പ്രകോപിപ്പിച്ചത്. നിപ വൈറസ് ബാധ സ്ഥിരീകരിച്ചതു മുതല്‍ ആവശ്യമായ നടപടികളെല്ലാം സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ് കാര്യക്ഷമമായ ഇടപെടലാണ് ഇക്കാര്യത്തില്‍ നടത്തുന്നത്. എന്നിട്ടും മാസ്‌ക് ധരിച്ചെത്തി സ്വയം എം.എല്‍.എ അപഹാസ്യനാവുകയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.

എന്നാല്‍ എം.എല്‍.എയ്ക്ക് നിപ വൈറസ് ബാധ ഉണ്ടെങ്കില്‍ സഭയില്‍ വരാന്‍ പാടില്ലായിരുന്നു എന്ന് ആരോഗ്യമന്ത്രിയുടെ പ്രതികരിച്ചു. കോഴിക്കോട് ഇപ്പോള്‍ എല്ലാവരും ഇങ്ങനെ ആണ് നടക്കുന്നത് എന്നതിനാല്‍ പ്രതീകാത്മകമായി അങ്ങനെ വന്നതാണെന്ന് പ്രതിപക്ഷ നേതാവ് ന്യായീകരിച്ചു. അതേസമയം കുറ്റ്യാടി, പേരാമ്പ്ര ഭാഗത്തെ അവസ്ഥ സര്‍ക്കാര്‍ കാണണമെന്നും ശ്രദ്ധ ക്ഷണിക്കാനാണ് മാസ്‌ക് ധരിച്ചതെന്നും പാറക്കല്‍ അബ്ദുള്ള പറഞ്ഞു.

മുഖ്യമന്ത്രി സഭയില്‍ വാട്‌സ്അപ്പ് ഹര്‍ത്താല്‍ നടത്തിയ ആര്‍.എസ്.എസ്സിനെ രൂക്ഷമായി വിമര്‍ശിച്ചു. സമരത്തിന് ആഹ്വാനം ചെയ്തത് ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിയമപരമായി എന്തു ചെയ്യാന്‍ കഴിയുമെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. സമൂഹം അതീവ ജാഗ്രത പാലിക്കണമെന്നും പ്രതികളുടെ ബന്ധങ്ങള്‍ മനസിലായിട്ടുണ്ടെന്നും സൈബര്‍ പ്രചരണങ്ങള്‍ക്ക് പ്രത്യേക ടീം തന്നെ ഉണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

അതേസമയം കെവിന്‍ വധവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് അനുമതി തേടിയിട്ടുണ്ട്. പൊലീസിന്റെ സഹായത്തോടെയുള്ള കൊലപാതകമാണിതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മറുപടി പറയും. വിഷയം ചര്‍ച്ചയ്‌ക്കെടുക്കുമ്പോള്‍ സഭ വീണ്ടും പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ട്.




COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5063,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11020,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: എം.എല്‍.എ പാറക്കല്‍ അബ്ദുള്ള മാസ്‌ക് ധരിച്ച് നിയമസഭയില്‍ എത്തിയതില്‍ ശക്തമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
എം.എല്‍.എ പാറക്കല്‍ അബ്ദുള്ള മാസ്‌ക് ധരിച്ച് നിയമസഭയില്‍ എത്തിയതില്‍ ശക്തമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjSXX3kt67Ir8Rs9JRymR3-yauUzLUcm-q9XKJ-bfP3gtcSjPJe1wMjd6z6Ns3MZ6aYId8U5TVQUGpxD8jGLxqpn89_Xkc_SkgKcZbH7uII2n4QBx9DvKrwDTiPEW13L1VKsgRT2alQGYc/s640/pinarayi-niyamasabha.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjSXX3kt67Ir8Rs9JRymR3-yauUzLUcm-q9XKJ-bfP3gtcSjPJe1wMjd6z6Ns3MZ6aYId8U5TVQUGpxD8jGLxqpn89_Xkc_SkgKcZbH7uII2n4QBx9DvKrwDTiPEW13L1VKsgRT2alQGYc/s72-c/pinarayi-niyamasabha.jpg
www.vyganews.com
https://www.vyganews.com/2018/06/chief-minister-is-against-rss.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2018/06/chief-minister-is-against-rss.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy